Category: India

രാജ്യത്ത് ആദ്യ കൊവിഡ് മരണം; മരിച്ചത് കര്‍ണാടക സ്വദേശി

രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനാണ് മരിച്ചത്. ഫെബ്രുവരി 29 ന് സൗദിയില്‍ നിന്ന്…

ഡല്‍ഹി കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി

വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടി പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. മരണസംഖ്യ ഉയരുമെന്നാണ് സൂചന. അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ്…

ജാമിയയില്‍ വെടിവയ്പ്

ജാമിയ മിലിയ സര്‍വകലാശാലയിലേക്ക് പോലീസ് വെടിവയ്പ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് വെടിവയ്പ്. ജാമിയ നഗറില്‍ പ്രതിഷേധക്കാര്‍ മൂന്ന് ബസുകള്‍ കത്തിച്ചു. അഗ്നി ശമന സേനാംഗങ്ങള്‍ക്കു നേരെ…

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചൊല്ലും. താക്കറെ കുടുംബത്തില്‍ നിന്ന് മഹാരാഷ്ട്രയിലെ ആദ്യ മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ. വൈകിട്ട് അഞ്ചിന് ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. ജയന്ത്…

നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ സംഘം ശ്രീനഗറിലെത്തി

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയെയും മകന്‍ ഒമര്‍ അബ്ദുല്ലയെയും കാണാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ സംഘം ശ്രീനഗറിലെത്തി. 15 അംഗ സംഘമാണ് കൂടിക്കാഴ്ചക്കായി ശ്രീനഗറിലെത്തിയത്.…

ആശങ്ക അറിയിച്ച് മന്‍മോഹന്‍സിങ്ങ്

പി. ചിദംബരത്തിന്‍റെ കസ്റ്റഡി തുടരുന്നതില്‍ ആശങ്ക അറിയിച്ച് മന്‍മോഹന്‍സിങ്ങ്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരാള്‍ക്ക് തനിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് മന്‍മോഹന്‍സിങ്ങ്. ഒരു ഡസണ്‍ സെക്രട്ടറിമാര്‍ ഒപ്പു വെച്ച ഫയലില്‍ ആണ്…

മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. സി.ബി.ഐയ്ക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍…