Category: Featured

ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പൗരോഹിത്യ ശുശ്രൂഷയുടെ 50 വർഷങ്ങൾ പൂർത്തീകരിച്ചു

ഡാളസ്: പൗരോഹിത്യ ശുശ്രുഷയിൽ 50 വർഷങ്ങൾ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ പൂർത്തീകരിച്ചു. 1972 ജൂൺ 24-ന് മലങ്കര മാർത്തോമ്മാ സഭയുടെ ശെമ്മാശനായി തുടക്കം…

ജൂവൽ അജിഷ് യോഹന്നാൻ (10) ന്യൂജേഴ്സിയിൽ നിര്യാതയായി

ന്യൂ ജേഴ്‌സി: പുലിയൂർ ആമ്പക്കുടിയിൽ അജീഷ് ബേബിയുടെയും കല്ലൂപ്പാറ ചാത്തനാട്ട് ദിവ്യ മെറിൻ മാത്യുവിന്റെയും മകൾ ജൂവൽ അജിഷ് യോഹന്നാൻ (10 വയസ്‌) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി.…

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക; പിന്നാമ്പുറത്ത് കണ്ടതും കേട്ടതും

ചില മനുഷ്യരുണ്ട് ഭൂമിയില്‍, അവരുടെ ജീവിതവും വീക്ഷണങ്ങളും, പ്രവൃത്തിയും സമൂഹത്തെ അതിയായി സ്വാധീനിക്കുകയും, നമുക്ക് ചുറ്റുമുള്ള ഓരോ പ്രവര്‍ത്തികളിലും അവരുടെ വെളിച്ചം നിറഞ്ഞു നില്‍ക്കുകയും ചെയ്യും. അമേരിക്കയിലെ…

ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ കെനിയന്‍ താരങ്ങള്‍ സ്വന്തമാക്കി

ന്യൂയോര്‍ക്ക്: 50-ാംമത് ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ കെനിയന്‍ താരങ്ങള്‍ സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ ആല്‍ബര്‍ട്ട് കൊറിര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ (2:08:22) പെരസ് ജപ്ചിര്‍ചര്‍ (2:22:39) ഒന്നാം…

ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്കാരങ്ങൾ പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമൻ, കെ.എൻ.ആർ. നമ്പുതിരി ഏറ്റുവാങ്ങി. സുവര്‍ണ ലിപികളില്‍ എഴുതപ്പെടാവുന്ന സമ്മേളനം

ചിക്കാഗോ: കോവിഡ് കാലത്തിനു അന്ത്യമായി എന്ന സൂചന നൽകി നടക്കുന്ന ആദ്യ ദേശീയ സമ്മേളനമായ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) ദ്വിവര്‍ഷ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്…

ഇന്ത്യാ പ്രസ്ക്ലബ്ബ് ത്രിദിന മീഡിയാ കോൺഫ്രൻസിനു മീറ്റ് ആൻഡ് ഗ്രിറ്റോടെ തുടക്കം

ചിക്കാഗോ: അതിഥികളും സ്പോൺസർമാരും ചിക്കാഗോ നിവാസികളും പങ്കെടുത്ത മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയോടെ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസിന് ചിക്കാഗോയിൽ…

ഇന്ത്യാ പ്രസ്ക്ലബ് നോർത്ത് അമേരിക്ക മീഡിയാഎക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക, അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന മീഡിയാ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ചിക്കാഗോയിൽ ആരംഭിച്ച പ്രസ്ക്ലബ്ബ് അന്താരാഷ്‌ട്ര മീഡിയ…

പ്രസ് ക്ലബ് സമ്മേളനം നാളെ മുതൽ: മലയാളം എഴുതാം, പറയാം, വായിക്കാം

മലയാളത്തെ ആർക്ക് വേണമെന്ന ചോദ്യം പ്രസക്തമാകുന്നത് കേരളത്തിന് പുറത്തേക്ക് വിമാനത്തിൽ സഞ്ചരിക്കുമ്പോഴാണ് . ഇന്ത്യാ മഹാരാജ്യം വിട്ട് കഴിഞ്ഞാൽ പിന്നെ കേരളീയർ പോലും മലയാളത്തെ ബോധപൂർവ്വം മറന്നു…

15 മില്യന്‍ ഡോളര്‍ വിലയുള്ള പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറി

ന്യുയോര്‍ക്ക്: മോഷ്ടിക്കപ്പെട്ട 15 മില്യനോളം വില വരുന്ന പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ യുഎസ് അധികൃതരാണ് പുരാവസ്തുക്കള്‍ കൈമാറിയത്. നാലുമില്യന്‍ ഡോളറോളം വില…

ഫെഡറൽ ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ സരള വിദ്യ നാഗലയ്ക്ക് നിയമനം

കന്നൽറ്റിക്കറ്റ് :- ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ സരള വിദ്യ നാഗലയെ ഫെഡറൽ ജഡ്ജിയായി നിയമിക്കുന്നതിന് യു.എസ്. സെനറ്റിന്റെ അംഗീകാരം. കന്നൽട്ടിക്കട്ട് ഫെഡറൽ ബെഞ്ചിലേക്ക് പ്രസിഡന്റ് ബൈഡൻ നോമിനേറ്റ്…