Category: Article

മദ്യ ശാലകൾ തുറന്നതുകൊണ്ടു ദേവാലയങ്ങൾ തുറക്കണമെന്നു പറയുന്നതു ഭൂഷണമല്ല

മദ്യശാലകൾ തുറന്നതുകൊണ്ടു ആരാധനാലയങ്ങൾ തുറക്കണമെന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് മാത്രമല്ല ഒരിക്കലുമതു ഭൂഷണമാണെന്നു തോന്നുന്നുമില്ല. കേരളം ആസ്ഥാനമായി ആഗോളതലത്തിൽ പടർന്നു പന്തലിച്ചിട്ടുള്ള വിവിധ സഭകളുടെ…

വിവാഹ തട്ടിപ്പു വീരനായ അമേരിക്കന്‍ മലയാളി

വിവാഹ തട്ടിപ്പു വീരന്മാരുടെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നാടുനീളെ നടന്ന് വിവാഹം കഴിക്കുന്നവരും, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിക്കുന്നവരും, വിവാഹം കഴിച്ചതിനുശേഷം സ്ത്രീധനമായി…

നീരാ ടണ്ടന്‍റെ നാമനിര്‍ദേശം എതിര്‍ക്കുമെന്നു ഡെമോക്രാറ്റിക് സെനറ്റര്‍

വാഷിംഗ്ടന്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വനിത നീരാ ടണ്ടന്‍റെ നോമിനേഷനെ സെനറ്റില്‍ എതിര്‍ക്കുമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍. പ്രസിഡന്റ് ബൈഡന്റെ ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായിട്ടാണ്…

ഇംപീച്ച്മെന്‍റ് ട്രയലിന് ഹാജരാകില്ല: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: സെനറ്റിൽ അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന ഇംപീച്ച്മെന്‍റ് ട്രയലിന് ഹാജരാകില്ലെന്ന് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹൗസ് ഇംപീച്ച്മെന്‍റ് മാനേജർമാരുടെ അഭ്യർഥന ഭരണഘടനാ വിരുദ്ധമാകയാലാണന്നാണ് വിശദീകരണം.…

പൊതുതെരഞ്ഞെടുപ്പിലെ അവസാന ഫലം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലം

ന്യൂയോര്‍ക്ക്: നവംബര്‍ രണ്ടിന് നടന്ന അമേരിക്കയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഇതുവരെ ഫലം പ്രഖ്യാപിക്കാതിരുന്ന ന്യുയോര്‍ക്ക് 22 കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ യുഎസ് പ്രതിനിധി ആന്റണി ബ്രിന്‍ദിസിയെ 109 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി…

കാലിഫോര്‍ണിയ; ആരാധനാ സ്വാതന്ത്ര്യം പുന:സ്ഥാപിച്ച് സുപ്രീം കോടതി

കാലിഫോര്‍ണിയ ബിസിനസ്സ് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന കാലിഫോര്‍ണിയ സംസ്ഥാന ഉത്തരവിനെതിരെ സുപ്രീം കോടതി. ഹാര്‍വെസ്റ്റ് റോക്ക് ചര്‍ച്ച്, സൗത്ത് യുണൈറ്റഡ് പെന്റകോസ്തല്‍…

കോവിഡ് വാക്സീനേഷൻ കാർഡ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് അപകടകരം

ഒക്‌ലഹോമ ∙ കോവിഡ് വാക്സീനേഷൻ കാർഡുകൾ സമൂഹമാധ്യമങ്ങളിൽ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുതെന്ന് ബെറ്റർ ബിസിനസ് ബ്യൂറോ (ബിബിബി) മുന്നറിയിപ്പ് നൽകി. എൽറിനൊ പൊലീസ് ഡിപ്പാർട്ട്മെന്റ് മേജർ…

സ്റ്റിമുലസ് ചെക്കിന് അർഹത 60,000 ഡോളർ വ്യക്തിഗത വാർഷിക വരുമാനക്കാർക്ക്

വാഷിങ്ടൻ ഡിസി ∙ വെള്ളിയാഴ്ച യുഎസ് സെനറ്റ് പാസാക്കിയ 1.9 ട്രില്യൺ കോവിഡ് 19 റിലീഫ് പാക്കേജിന്റെ ഭാഗമായി 60,000 ഡോളർ വ്യക്തിഗത വാർഷിക വരുമാനമുള്ളവർക്ക് 1400…

നോര്‍ത്ത് ടെക്‌സസ് കൗണ്ടികളില്‍ കോവിഡ് 19 മരണനിരക്കില്‍ വീണ്ടും റിക്കാര്‍ഡ്

ഡാളസ്: ഡാളസ് ഉള്‍പ്പടെ നാലു കൗണ്ടികളില്‍ കോവിഡ് 19 മരണനിരക്കില്‍ റിക്കാര്‍ഡ് വര്‍ധന. ഫെബ്രുവരി രണ്ടാം തീയതി ചൊവ്വാഴ്ച മാത്രം ഡാളസ് കൗണ്ടിയില്‍ 39 മരണം സ്ഥിരീകരിച്ചു.…

മിച്ച് മെക്കോണലിന്‍റെ എതിര്‍പ്പിനെ മറികടന്ന് ഡിഎച്ച്എസ് മേധാവിയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

വാഷിംഗ്ടന്‍ ഡിസി: സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ച് മെക്കോണലിന്റെ എതിര്‍പ്പിനെ മറികടന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി മേധാവിയായി അലിജാന്‍ഡ്രൊ മയോര്‍ക്കാസിന്റെ നിയമനം ചൊവ്വാഴ്ച വൈകിട്ട് സെനറ്റ്…