Month: October 2019

മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാലുവരെ സംസ്‌കരിക്കരുതെന്ന് കോടതി

അട്ടപ്പാടിയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നവംബർ നാലുവരെ സംസ്‌കരിക്കരുതെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാർത്തിയുടെയും ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ്…

എറണാകുളത്ത് കടല്‍ക്ഷോഭം ശക്തം

എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളില്‍ (ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, എടവനക്കാട്) കനത്ത മഴയും കടല്‍ക്ഷോഭവും. പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചെല്ലാനം കമ്പനിപ്പടിയിലാണ് കടല്‍ക്ഷോഭം ഏറെ…

വ്യാജ ഏറ്റുമുട്ടല്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

വ്യാജ ഏറ്റുമട്ടലില്‍ കാര്‍ത്തിയുടെ മൃതദേഹം തിരിച്ചറിയാനാവില്ലെന്ന് സഹോദരന്‍ മുരുകേശന്‍. ഏറ്റുമുട്ടലല്ല ക്രൂരമായി കൊന്നതാണെന്നും മുരുകേശന്‍ പറഞ്ഞു. ഫോട്ടോ അയച്ചു തരാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മണിവാസകനെ സഹോദരി…

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

അറബിക്കടലിൽ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് കാരണം കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള (സി ബി എസ് ഇ, ഐ…

കരമനയിലെ ദുരൂഹമരണം: മരണകാരണം തലയ്ക്കേറ്റ ക്ഷതം

കരമനയിലെ ജയമാധവന്‍റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് ശാസ്ത്രീയ പരിശോധനാ ഫലം. തലയില്‍ രണ്ട് മുറിവുകള്‍ ഉണ്ടായിരുന്നു. ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന്…

വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളാഘോഷം അനുഗ്രഹനിറവിൽ

സിറ്റി കാൻസാസ് സിറ്റി സീറോ മലബാർ മിഷന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ഒക്ടോബർ 26,27 തീയതികളിൽ സെന്റ് കാതറിൻ ഓഫ് സിയന്ന പാരിഷിൽ വച്ചു നടന്നു.…

ചിക്കാഗോ സെന്റ് മേരീസ്സില്‍ കൂടാരയോഗതല നടവിളി മത്സരം: സെ.ജൂഡിന് ഒന്നാം സ്ഥാനം

ചിക്കാഗോ: സെന്റ് മേരീസ് ഇടവകയില്‍ ഒക്ടോബര്‍ 27 ന് ദശവത്സരത്തോടനുബന്ധിച്ച് നടത്തിയ ആവേശോജ്ജ്വലമായി നടവിളി മത്സരത്തില്‍ മത്സരാര്‍ത്ഥികളും ഇടവകസമൂഹവും വളരെ ഉദ്വേഗത്തോടും ഉത്‌സാഹത്തോടും കൂടി പങ്കു ചേര്‍ന്നു.…

കേരള സെന്റര്‍ അവാര്‍ഡ്: പ്രൊഫ. കെ. സുധീര്‍, ഡോ. തോമസ് മാത്യു, എല്‍സി യോഹന്നന്‍, സെനറ്റര്‍ കെവിന്‍ തോമസ്

ന്യു യോര്‍ക്ക്: വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 5 പേര്‍ക്ക്കേരള സെന്റര്‍ അവാര്‍ഡ്. നവംബര്‍ 2 ന്സെന്ററിന്റെ 27-ാമത് വാര്‍ഷിക അവാര്‍ഡ് വിരുന്നില്‍ പ്രൊഫ. കെ. സുധീര്‍…

ദീപ പ്രഭയില്‍, ദീപാവലിയെ വരവേറ്റ് ചിക്കാഗോ ഗീതാമണ്ഡലം

ചിക്കാഗോ: അന്ധകാരത്തില്‍ നിന്നു പ്രകാശത്തിന്റെ സുതാര്യതയിലേക്ക്, മാനവരാശിയെ കൈപിടിച്ചാനയിക്കുന്ന മഹോത്സവമായ ദീപാവലി രാവില്‍, ചിരാതുകളില്‍ ദീപങ്ങള്‍ തെളിച്ചും, പഠക്കങ്ങള്‍ പൊട്ടിച്ചും, മധുരം വിതരണം ചെയ്തും, ദാണ്ടിയ നൃത്തമാടിയും,…

ഡമോക്രാറ്റിക് സെനറ്റര്‍ കാത്തിഫില്‍ രാജിവെച്ചു

വാഷിംഗ്ടണ്‍ ഡി.സി.: കാലിഫോര്‍ണിയ 25 th കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യു.എസ്. ഹൗസ് ഓഫ് റപ്രസന്റേറ്റീവായ കാതറിന്‍ ലോറന്‍ഹില്‍ രാജിസമര്‍പ്പിച്ചു. ഒക്ടോബര്‍ 27 ഞായറാഴ്ച വൈകീട്ടായിരുന്നു ഹില്ലിന്റെ…