ജാമിയ മിലിയ സര്‍വകലാശാലയിലേക്ക് പോലീസ് വെടിവയ്പ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് വെടിവയ്പ്. ജാമിയ നഗറില്‍ പ്രതിഷേധക്കാര്‍ മൂന്ന് ബസുകള്‍ കത്തിച്ചു. അഗ്നി ശമന സേനാംഗങ്ങള്‍ക്കു നേരെ കല്ലേറ്. ഒരാള്‍ക്ക് പരിക്കുണ്ട്. വിദ്യാര്‍ത്ഥികളല്ല അക്രമം കാട്ടിയതെന്ന് സര്‍വകലാശാല യൂണിയനുകള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *