Month: December 2019

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി നടന്നു

ഡിട്രോയിറ്റ്: ഡിസംബര്‍ 14 ശനിയാഴ്ച, സൗത്ഫീല്‍ഡിലുള്ള സാന്തോം ഓഡിറ്റോറിയത്തില്‍ വച്ച്, ഗൃഹാതുരത്വ ഓര്‍മ്മകള്‍ ഉണര്‍ത്തി ഡി.എം.എയുടെ ക്രിസ്മസ് ആഘോഷം നടന്നു. ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാവുന്ന ഒരു ആഘോഷമായിരുന്നു…

മാര്‍ത്തോമാ സഭ പൂര്‍ത്തീകരിച്ച 60 ഭവനങ്ങളുടെ താക്കോല്‍ 31നും ജനുവരി 2 നും

ന്യൂയോര്‍ക്ക്: 2018 ആഗസ്റ്റിലെ സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ ഭവനം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ ഭവനം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ…

വീട് കവര്‍ച്ചക്കെത്തിയ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്ന ഉടമസ്ഥനും വെടിയേറ്റ് ഗുരുതരാവസ്ഥയില്‍

ഹൂസ്റ്റണ്‍: ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും പതിനാറുമൈല്‍ ദൂരെ ചാനല്‍ വ്യൂവിലുള്ള മൊബൈല്‍ ഹോം കവര്‍ച്ചക്കെത്തിയ ഇരുപതിനോടടുത്ത് മൂന്ന് പേരെ വീട്ടുടമസ്ഥന്‍ വെടിവെച്ചു കൊന്നു. ഡിസംബര്‍ 23 രാവിലെ…

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് കരോള്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 25 നു ബുധനാഴ്ച വൈകുന്നേരം 5…

തോമസ് കാരക്കാട്ട് നിര്യാതനായി

ഹൂസ്റ്റണ്‍: പാലാ രാമപുരം കാരക്കാട്ടു കുടുംബാംഗം തോമസ് കാരക്കാട്ട് ( 78 വയസ്സ് ) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ ത്രേസ്യാ കാരക്കാട്ട് കോതനല്ലൂര്‍ മുല്ലൂപ്പറമ്പില്‍ കുടുംബാംഗമാണ്.…

ഇന്ത്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷിച്ചു

ഷിക്കാഗോ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പള്ളികളും അസോസിയേഷനുകളും സംയുക്തമായി ഷിക്കാഗോയില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ക്രിസ്തുമസ് കരോള്‍, ക്രിസ്തീയ നൃത്തങ്ങള്‍, ക്രിസ്തുമസ് സന്ദേശം, മറ്റു വിവിധ…

യു ട്യൂബിലൂടെ പണം കൊയ്ത് എട്ടു വയസുകാരന്‍

ടെക്‌സസ്: റയന്‍സ് ടോയ്‌സ് റിവ്യു എന്ന കുട്ടികളുടെ യു ട്യൂബ് ചാനലിലൂടെ എട്ടു വയസ്സുകാരന്‍ റയന്‍ കാജി 26 മില്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കി 2019ലെ ഫോര്‍ബ്‌സ് മാഗസിനിലെ…

ചിക്കാഗോയില്‍ പാര്‍ട്ടിക്കിടെ വെടിവെപ്പ്; 13 പേര്‍ക്ക് പരിക്ക്

ചിക്കാഗോ: തെക്കന്‍ ചിക്കാഗോയില്‍ പാര്‍ട്ടിക്കിടെ നടന്ന വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ചിക്കാഗോ പോലീസ് വ്യക്തമാക്കി. എന്‍ഗള്‍വുഡ് മേഖലയിലെ വീട്ടില്‍ ഞായറാഴ്ച…

സെന്റ് തോമസ് ഇടവക ഹോളി ലാന്‍ഡ് തീര്‍ത്ഥാടനം നടത്തി

സെന്റ് തോമസ് സിറോ മലബാര്‍ ഇടവകക്കാര്‍ സോണിയച്ചന്റെ (ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍) നേതൃത്വത്തില്‍ 2019 നവംബര്‍ 22 മുതല്‍ ഡിസംബര്‍ 4 വരെ 12 ദിവസത്തെ ഹോളി…