പി. ചിദംബരത്തിന്‍റെ കസ്റ്റഡി തുടരുന്നതില്‍ ആശങ്ക അറിയിച്ച് മന്‍മോഹന്‍സിങ്ങ്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരാള്‍ക്ക് തനിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് മന്‍മോഹന്‍സിങ്ങ്. ഒരു ഡസണ്‍ സെക്രട്ടറിമാര്‍ ഒപ്പു വെച്ച ഫയലില്‍ ആണ് ചിദംബരവും ഒപ്പുവെച്ചത്. ഉദ്യോഗസ്ഥ ഭാഗത്ത് തെറ്റില്ലെങ്കില്‍ ചിദംബരത്തിന് മേല്‍ കുറ്റം ആരോപിക്കുന്നത് എങ്ങനെ. കോടതി നീതി നടപ്പിലാക്കുമെന്ന വിശ്വാസമുണ്ടെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ്.

By admin

Leave a Reply

Your email address will not be published. Required fields are marked *