Month: February 2020

ഭക്തര്‍ക്ക് പുണ്യം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു

ചിക്കാഗോ: അതിസൂഷ്മമായ പരമാണുവിലും അതിബ്രഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്ന ചൈതന്യം ഒന്നുതന്നെ എന്ന് നമ്മെ ഉദ്‌ബോധിപ്പിച്ച് കൊണ്ട്, സര്‍വ്വം ശിവമയം എന്ന ആലങ്കാരിക വാക്മയം അന്വര്‍ഥമാക്കി, ചിക്കാഗോ…

സാബു കെ ജേക്കബിനു ന്യൂ യോർക്കിൽ വൻപിച്ച സ്വികരണം നൽകി

കോൺഗ്രസ് നേതാ വും പിറവം നഗര പിതാവും,കേരള മുനിസിപ്പാലിറ്റി അസ്സോസിയേഷിൻറെ സെക്രെട്ടറിയും ആയ സാബു കെ ജേക്കബിനു പിറവം അസോസിയേഷനും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ ന്യൂ…

മിൽവാക്കി ബിയർ നിർമാണ പ്ലാന്ററിൽ വെടിവെപ്പ് ,അക്രമിയുൾപ്പെട ആറു പേര് കൊല്ലപ്പെട്ടു

മിൽവാക്കി(വിസ്കോൺസിൻ) :ഫെബ്രു 26 ബുധനാഴ്ച ഉച്ചക്കുശേഷം മിൽവാക്കി മില്ലർകോഴ്സ് ബ്രൂവിങ് ക്യാമ്പസിൽ സഹപ്രവർത്തകർക്ക് നേരെ നടത്തിയ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ ആറു പേര് കൊല്ലപ്പെട്ടു. വെടിയുതിർത്തുവെന്നു സംശയിക്കുന്ന…

വേൾഡ് മലയാളീ കൗൺസിൽ ലോക മലയാളി സമ്മിറ്റ് ഹൂസ്റ്റൺ ഗ്രീന്‍വേ പ്ലാസയുടെ അഭിമാനമായ ഹിൽട്ടൺ ഡബിള്‍ട്രീയിൽ

ഹ്യൂസ്റ്റണ്‍: -വേൾഡ് മലയാളീ കൗൺസിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോക മലയാളി സമ്മിറ്റ് 2020 ഹൂസ്റ്റൺ പ്ലാന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് മേഖലയായ ഗ്രീന്‍വേ പ്ലാസയുടെ അഭിമാനമായ…

പതിനൊന്ന് വയസ്സുകാരി ജന്മം നല്‍കിയതു സഹോദരന്റെ മകനെ മാതാപിതാക്കള്‍ക്കെതിരെ കേസ്

സെന്റ്ചാള്‍സ് (മിസ്സോറി): പതിനൊന്ന് വയസ്സുകാരി ജന്മം നല്‍കിയത് 17 വയസ്സുള്ള സഹോദരന്റെ മകനെ. മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് പോലീസ്. സെന്റ് ചാള്‍സി(മിസ്സോറി)ലുള്ള വീട്ടില്‍ വച്ചാണ് പതിനൊന്നുകാരി പ്രസവിച്ചത്.…

യു.എസ് പ്രൈമറി തിരഞ്ഞെടുപ്പ് മാർച്ച് 3 ന് – മലയാളി സ്ഥാനാർത്ഥികളുമായി ഹൂസ്റ്റൺ വീണ്ടും ശ്രദ്ധാകേന്ദ്രം

ഹൂസ്റ്റൺ: അമേരിക്കൻ തിരഞ്ഞെടുപ്പ് വേദിയിൽ വീണ്ടും മലയാളികൾ മാറ്റുരക്കുന്നു! 2018 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഹൂസ്റ്റണിൽ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് ആയി മൽസരിച്ച കെ.പി. ജോർജിനും ഫോർട്ബെൻഡ്…

പിറവം മുനിസിപ്പൽ ചെയർമാൻ സാബു കെ ജേക്കബിനു ഹൂസ്റ്റണിൽ ഊഷ്മള സ്വീകണം നൽകി

ഹൂസ്റ്റൺ : ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിയ പിറവം മുനിസിപ്പാലിറ്റി ചെയർമാനും കേരളം മുൻസിപ്പാലിറ്റി അസോസിയേഷന്റെ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ സാബു.കെ ജോസഫിന് ഹൂസ്റ്റണിൽ സൗത്ത് ഇന്ത്യ…

ഡാളസ് വാഹനാപകടത്തില്‍ ദമ്പതികള്‍ ഉള്‍പ്പടെ 3 ഇന്ത്യക്കാര്‍ മരിച്ചു

ഡാളസ്: ഫ്രിസ്‌കോയില്‍ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ തെലുങ്കാനയില്‍ നിന്നുള്ള ദമ്പതിമാരായ രാജാ ഗവാനി (41), ദിവ്യ അവലു (34) എന്നിവരും ഇവരുടെ സുഹൃത്ത് പ്രേംനാഥ് രാമാനനന്ദുമാണെന്നു…

അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ഫ്രണ്ട്‌സിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു

കാലിഫോർണിയ -ലോകം മുഴുവന്‍ ആരാധകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ഫ്രണ്ട്‌സിലെ താരങ്ങളെല്ലാവരും വീണ്ടും ഒന്നിച്ചുകൂടുകയാണ്. ഫ്രണ്ട്‌സിന്റെ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് ആരംഭിക്കാന്‍ പോകുന്ന സ്വന്തം സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ…

ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കാനെത്തിയ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു. വാടകക്കാരനും കൊല്ലപ്പെട്ടു

സംറ്റര്‍കൗണ്ടി(സൗത്ത് കരോളിന):സൗത്ത് കരോളിന സംറ്റര്‍ കൗണ്ടിയിലെ വാടകക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള എവിക്ന്‍ നോട്ടീസ് നല്‍കാനെത്തിയ ഷെറിഫ് ഡപ്യൂട്ടി ക്യാപ്റ്റന്‍ ആന്‍ഡ്രൂ ഗില്ലറ്റ് (37) വാടകക്കാരന്റെ വെടിയേറ്റു മരിച്ചു. ഫെബ്രുവരി…