വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടി പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. മരണസംഖ്യ ഉയരുമെന്നാണ് സൂചന. അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന്റെ വീട് പൊലീസ് സീൽ ചെയ്തു.

ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ വെച്ച് 34 പേരും എൽ എൻ ജെ പിയിൽ 3 പേരും അടക്കം 38 പേർ മരിച്ചു എന്നാണ് ഒടുവിലത്തെ കണക്ക്. ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ മരണ സഖ്യ ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *