ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചൊല്ലും. താക്കറെ കുടുംബത്തില്‍ നിന്ന് മഹാരാഷ്ട്രയിലെ ആദ്യ മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ. വൈകിട്ട് അഞ്ചിന് ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. ജയന്ത് പാട്ടീലും ബാലാസാബെഹ് തോരാട്ടും ഉപമുഖ്യമന്ത്രിമാരാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *