Category: Entertainment

തെന്നിന്ത്യൻ നടി ഷീല കൗർ വിവാഹിതയായി

തെന്നിന്ത്യൻ നടി ഷീല കൗർ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരൻ. ബുധനാഴ്ചയായിരുന്നു വിവാഹം. ഷീല തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അടുത്ത ബന്ധുക്കളുടെയും…

തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു

നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. ചാലക്കുടി എലിഞ്ഞിപ്ര…

അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ഫ്രണ്ട്‌സിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു

കാലിഫോർണിയ -ലോകം മുഴുവന്‍ ആരാധകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ഫ്രണ്ട്‌സിലെ താരങ്ങളെല്ലാവരും വീണ്ടും ഒന്നിച്ചുകൂടുകയാണ്. ഫ്രണ്ട്‌സിന്റെ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് ആരംഭിക്കാന്‍ പോകുന്ന സ്വന്തം സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ…

ഷോര്‍ട്ട് ഫിലിം ഡേ ഡ്രീംസ് യൂ ട്യൂബില്‍ റിലീസ് ചെയ്തു

പ്രണയം ഒരിക്കലും വറ്റാത്ത നീരുറവയായ് വര്‍ണ്ണിക്കുവാന്‍ ഏറെയുള്ളതും കാലങ്ങള്‍ മാറുമ്പോഴും കോലങ്ങള്‍ മാറുമ്പോഴും കണ്ണിന്റെ കാഴ്ച തന്നെ മറയുമ്പോഴും നമ്മുടെ ആദ്യ പ്രണയം ഒരു ഓര്‍മ്മയായി ‘കോരിചൊരിഞ്ഞ…

ജാസി ഗിഫ്റ്റ് തിരിച്ചു വരവിന് ഒരുങ്ങുന്നു

മഹാത്മാഗാന്ധി സര്‍വകലാശാല ലഹരിക്കെതിരെ കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ട്രിപ്പ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ് തിരിച്ചു വരവിന് ഒരുങ്ങുന്നു. എം. ആര്‍. ഉണ്ണിയും അന്‍വര്‍…

വിജയ് തിരിച്ചെത്തി മാസ്റ്ററിന്‍റെ ചിത്രീകരണം പുനരാരംഭിച്ചു

ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഷൂട്ടിങ്ങ് തടസപ്പെട്ട മാസ്റ്ററിന്‍റെ ചിത്രീകരണം പുനരാരംഭിച്ചു. 24 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ശേഷമാണ് വിജയ്‌യെ വകുപ്പ് വിട്ടയച്ചത്.…

കാവലിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ചു

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാവലിന്‍റെ ഷൂട്ടിങ് കട്ടപ്പനയില്‍ ആരംഭിച്ചു. സായ ഡേവിഡ് നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി…

നവ്യാനായര്‍ ഒരിടവേളക്ക് ശേഷം തിരിച്ചു വരുന്നു

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യാനായര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്. വളരെ കരുത്തുറ്റ കഥാപാത്രമാണ് ഈ ചിത്രത്തില്‍ നവ്യാനായരുടേത്. എസ് സുരേഷ് ബാബു തിരക്കഥയും…

നടന്‍ ഷെയിനിനെതിരെ നടപടി

വെയിന്‍ സിനിമയുടെ സെറ്റില്‍ നിന്ന് നടന്‍ ഷെയിന്‍ നിഗം ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് ഷെയിനിനെതിരേ നടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ജോബി ജോര്‍ജുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷൂട്ടിങ്ങ് നീട്ടേണ്ടി വന്നിരുന്നു.…

ലൗ ആക്ഷന്‍ ഡ്രാമാ സിനിമാ പ്രദര്‍ശനം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിലഡല്‍ഫിയാ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സിസ് കോണ്‍ഗ്രസ് പെന്‍സല്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ശനിയാഴ്ചയും, 29 ഞായറാഴ്ചയും ആയി ന്യൂടൗണ്‍ തിയറ്ററില്‍ നടക്കുന്ന ലൗ ആക്ഷന്‍…