വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യാനായര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്. വളരെ കരുത്തുറ്റ കഥാപാത്രമാണ് ഈ ചിത്രത്തില്‍ നവ്യാനായരുടേത്. എസ് സുരേഷ് ബാബു തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധായകൻ. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്‍ണനും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, മുകുന്ദൻ തുടങ്ങിയവര്‍ വേഷമിടുന്നു. കൃഷ്‍ണ പ്രസാദും മാളവിക മേനോനും ചിത്രത്തിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *