Category: Entertainment

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

തൃശ്ശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആര്‍. സച്ചിദാനന്ദന്‍) (49) അന്തരിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍…

കപ്പേള ജൂൺ 22നു നെറ്റ്ഫ്ലിക്സിൽ

കാലിഫോർണിയ :അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം കപ്പേള നെറ്റ്ഫ്ലിക്സിൽ എത്തുന്നു. മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത…

വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു

തമിഴ്നടന്‍ വിജയകുമാറിന്‍റെ മകള്‍ വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. ജൂണ്‍ 27നാണ് വിവാഹം. വനിതയുടെ മൂന്നാം വിവാഹമാണിത്. വിഷ്വല്‍ ഇഫക്റ്റ്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരന്‍. മലയാളത്തില്‍…

നടി മിയ വിവാഹിതയാകുന്നു

നടി മിയ വിവാഹിതയാകുന്നു. കോട്ടയം സ്വദേശി അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. അശ്വിന്‍റെ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നു. സെപ്തംബറിലായിരിക്കും വിവാഹം.…

ലാല്‍ബാഗ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ഫോറന്‍സിക്കിനു ശേഷം മംമ്താ മോഹന്‍ദാസ് നായികയാകുന്ന ലാല്‍ബാഗ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ബാംഗ്ളൂരില്‍ ജോലി നോക്കുന്ന മലയാളി നഴ്സ് ആയിട്ടാണ് മംമ്തയുടെ കഥാപാത്രം. പ്രശാന്ത് മുരളിയാണ് ചിത്രം…

അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു

പൃഥിരാജും ബിജുമേനോനും ഒന്നിച്ച് അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. അട്ടപ്പാടിയിലെ എസ്ഐ അയ്യപ്പന്‍ നായരും കോശി കുര്യനും തമ്മിലുണ്ടായ ശത്രുതയാണ് സിനിമയുടെ…

ഗുലാബോ സിതാബോ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഗുലാബോ സിതാബോ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അമിതാഭ് ബച്ചനും, ആയുഷ്മാന്‍ ഖുറാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂണ്‍ 12ന് ആമസോണ്‍ പ്രൈമിലൂടെ…

നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസ് ആണ് വധു. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിവാഹ വാർത്ത ചെമ്പൻ വിനോദ് പുറത്ത് വിട്ടത്. സൈക്കോളജിസ്റ്റാണ് മറിയം…

ആടുജീവിതം ഷൂട്ടിംഗ് പുനരാരംഭിച്ചു

ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോര്‍ദാനില്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണ്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാഴ്ചയോളം തടസപ്പെട്ടിരുന്നു. എന്നാല്‍ ഷൂട്ടിംഗ് സംഘത്തിന് തിരിച്ചുപോകാനാകാത്തതും…

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടന്‍ രവി വള്ളത്തോള്‍ (67) അന്തരിച്ചു. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അദ്ദേഹം അഭിനയത്തില്‍ സജീവമായിരുന്നില്ല. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1987…