മഹാത്മാഗാന്ധി സര്‍വകലാശാല ലഹരിക്കെതിരെ കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ട്രിപ്പ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ് തിരിച്ചു വരവിന് ഒരുങ്ങുന്നു. എം. ആര്‍. ഉണ്ണിയും അന്‍വര്‍ അബ്ദുല്ലയും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ അഞ്ച് ഗാനങ്ങള്‍ക്കു സംഗീതമൊരുക്കിയതു ജാസിയാണ്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഛായാഗ്രഹണം എ.മുഹമ്മദ്.

By admin

Leave a Reply

Your email address will not be published. Required fields are marked *