അറ്റലാന്റാക്കു പുത്തനുണർവേകി അമ്മയുടെ റിപ്പബ്ളിക്ക് ദിനാഘോഷവും ദേശീയ പൗരത്വ ബിൽ സെമിനാറും
അറ്റ്ലാന്റാ -: ഇന്തൃയുടെ 71ാമത് റിപ്പബ്ളിക്ക് ദിനാഘോഷങ്ങൾ ഇക്കഴിഞ്ഞ ജനുവരി 26ന് ഷുഗർ ഹിൽ സിറ്റി ഹാളിൽ സമുചിതമായി കൊണ്ടാടി. പ്രസിഡന്റ് ഡൊമിനിക്ക് ചാക്കൊനാലിന്റെ അദ്ധൃക്ഷതയിൽ ചേർന്ന…