Category: Entertainment

ആദ്യരാത്രിയുടെ ട്രെയ്‌ലർ പുറത്ത്

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിബു ബേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയുടെ ട്രെയ്‌ലർ പുറത്ത്. വിനീത് ശ്രീനിവാസന്‍, ടോവിനോ തോമസ്, ആസിഫ്…

അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെ മാതുവിന്‍റെ രണ്ടാംവരവ്

സെൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഫോർ ദി പീപ്പിൾ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സലിൽ ശങ്കരൻ നിര്‍മ്മിക്കുന്ന അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെ മാത്യു രണ്ടാം വരവിനൊരുങ്ങുന്നു. വിനു…

സേവ്ഡ് ചിത്രീകരണം ചിക്കാഗോയില്‍ ആരംഭിച്ചു

ചിക്കാഗോ: സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ചിക്കാഗോയില്‍ ആരംഭിച്ചു. ആധുനിക യുഗത്തിലെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് കരകയറുന്നതിനു പൗരാണിക വൈജ്യാനിക ചിന്തകള്‍ അധുനിക വൈദ്യ ശാസ്ത്രവുമായി…

ബിബിന്‍ ജോര്‍ജ് മമ്മൂട്ടിക്കൊപ്പം

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​ജ​യ് വാ​സു​ദേ​വ് ഒ​രു​ക്കു​ന്ന ഷൈ​ലോ​ക്കി​ൽ ബി​ബി​ൻ ജോ​ർ​ജും എത്തുന്നു. മാ​ർ​ഗം ക​ളി​ക്ക് ശേ​ഷം ബി​ബി​ൻ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. മീ​ന​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. രാ​ജ് കി​ര​ണ്‍,…

മഞ്ജുവും കൂട്ടരും സു​ര​ക്ഷി​ത​രെ​ന്ന് സ​ന​ല്‍​കു​മാ​ര്‍

ന​ടി മഞ്ജുവും കൂട്ടരും സു​ര​ക്ഷി​ത​രെ​ന്ന് സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ൻ. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​മാ​യി മൊ​ബൈ​ൽ റെ​യി​ഞ്ചും ഇ​ന്‍റ​നെ​റ്റും ഇ​ല്ലാ​ത്ത ഹി​മാ​ല​യ​ൻ പ​ർ​വ​ത​ങ്ങ​ളി​ലാ​യി​രു​ന്നു​വെ​ന്നും ഹി​മാ​ച​ൽ സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ മു​ഴു​വ​ൻ…