ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഗുലാബോ സിതാബോ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അമിതാഭ് ബച്ചനും, ആയുഷ്മാന്‍ ഖുറാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂണ്‍ 12ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രീമിയര്‍ ചെയ്യും. കഥ, തിരക്കഥ, സംഭാഷണം ജൂഹി ചതുര്‍വേദി.