തമിഴ്നടന്‍ വിജയകുമാറിന്‍റെ മകള്‍ വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. ജൂണ്‍ 27നാണ് വിവാഹം. വനിതയുടെ മൂന്നാം വിവാഹമാണിത്. വിഷ്വല്‍ ഇഫക്റ്റ്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരന്‍. മലയാളത്തില്‍ ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. വിജയുടെ നായികയായി ചന്ദ്രലേഖലയിലൂടെയാണ് വനിത സിനിമയിലെത്തുന്നത്. വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *