പൃഥിരാജും ബിജുമേനോനും ഒന്നിച്ച് അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. അട്ടപ്പാടിയിലെ എസ്ഐ അയ്യപ്പന് നായരും കോശി കുര്യനും തമ്മിലുണ്ടായ ശത്രുതയാണ് സിനിമയുടെ പ്രമേയം. ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജോണ് അബ്രഹാം ആണ്.