Month: June 2020

ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു

ന്യൂഡൽഹി: ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയിൽ നിരോധിച്ചു. സൗകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകൾ…

ഡോ.ജോസഫ് മാർത്തോമ്മായ്ക്ക് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം നവതി ആശംസകൾ നേർന്നു

ന്യുയോർക്ക്: ഇന്ന് തൊണ്ണൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്.റവ.ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപൻ ബിഷപ്…

മലയാളികളുടെ പ്രിയപ്പെട്ട മേയർ സ്കാർസെല്ല അന്തരിച്ചു

ഹ്യൂസ്റ്റൺ: മലയാളികളുടെ പ്രിയപ്പെട്ട മേയർ സ്കാർസെല്ല അന്തരിച്ചു . ടെക്സസിൽ ഹ്യൂസ്റ്റൺ സമീപമുള്ള സ്റ്റാഫ്‌ഫോർഡ് സിറ്റിയുടെ മേയർ ആയി 50 വർഷത്തിൽ കൂടുതൽ പ്രവർത്തിച്ചു വരവെ ആണ്…

ഫ്രീഡം സണ്‍ഡേ: വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ജൂണ്‍ 28-നു ഡാളസില്‍

ഡാളസ്: ഫ്രീഡം സണ്‍ഡേ ആഘോഷങ്ങളുടെ ഭാഗമായി യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ജൂണ്‍-28-നു ഞായറാഴ്ച രാവിലെ 10.45-നു ഡാളസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സര്‍വീസില്‍ പങ്കെടുത്ത്…

രാജന്‍ മാരേട്ട് നിര്യാതനായി

ന്യൂയോര്‍ക്ക്: 1968 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളില്‍ ഒരാളായിരുന്ന കല്ലൂപ്പാറ മാരേട്ട് മാരുമണ്ണില്‍ പരേതനായ ഡോ. നൈനാന്‍ ഒ. മാരേട്ടിന്റെ (കൊച്ചുമ്മച്ചന്‍) മകന്‍ രാജന്‍ മാരേട്ട്…

‘നന്മ’ ഇന്‍സ്പയറിനു പ്രൗഢഗംഭീരമായ തുടക്കം

നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സിന്റെ (നന്മ) സംരംഭകത്വ ക്ലബ്ബായ ഇന്‍സ്പയറിന് (Inspire) ഉജ്ജ്വല തുടക്കം. സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാനും പുതിയ ആശയങ്ങള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുവാനും…

ആഗോളതലത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു

ന്യൂയോർക് : കൊവിഡ് പ്രതിസന്ധി ആരംഭിച്ച് 184 ദിവസം പിന്നിടുമ്പോള്‍, ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം…