ബഡി ബോയ്‌സ് ഓണാഘോഷം 31-ന്, കുമ്മനം രാജശേഖരന്‍ മുഖ്യാതിഥി
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ യുവത്വങ്ങളുടെ സൗഹൃദ കൂട്ടായ്മയായ ബഡി ബോയ്‌സ് ഫിലാഡല്‍ഫിയായുടെ ഓണാഘോഷ പരിപാടികളുടെ മുഖ്യാതിഥിയായി മിസോറാം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്നു. 2019 ഓഗസ്റ്റ് 31ന്…