ഹൂസ്റ്റൺ: തിരുവല്ല തിരുമൂലപുരം കളത്തിപ്പറമ്പിൽ തോമസ് ദേവസ്യയുടെയും മറിയാമ്മ തോമസിന്റെയും മകൻ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ (59) ഹൂസ്റ്റണിൽ നിര്യാതനായി. പരേതൻ കഴിഞ്ഞ 8 വർഷമായി മിസോറി സിറ്റിയിൽ കുടുംബ സമേതം താമസിച്ചു വരുകയായിരുന്നു. പരേതന്റെ ഭാര്യ ടെസ്സി സെബാസ്റ്റ്യൻ (നഴ്സ്, ബെൻ ടാബ് ഹോസ്പിറ്റൽ) കൂത്രപള്ളി പൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്.

മക്കൾ : സ്‌റ്റെഫി ജിനോ, ശ്രുതി സെബാസ്റ്റ്യൻ
മരുമകൻ : ജിനോ ഐസക്
കൊച്ചു മകൻ ; അബീയേൽ ജിനോ.

സഹോദരങ്ങൾ ; ജോളി വർഗീസ് & ടോം വർഗീസ്, ലില്ലിക്കുട്ടി ഏബ്രഹാം & ഏബ്രഹാം ആന്റണി, റോസമ്മ വിൻസെന്റ് & വിൻസെന്റ് മാത്യു, ജൂലി ഉമ്മൻ & ഉമ്മൻ ബഹനാൻ ( എല്ലാവരും ഹൂസ്റ്റൺ)

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ഓഗസ്റ്റ് 30നു വെള്ളിയാഴ്ച രാവിലെ 10 മുതൽ – സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയം (211, Present Street, Missouri City, TX 77489)

ശുശ്രൂഷകൾക്കു ശേഷം ഫോറസ്റ് പാർക്ക് വെസ്റ്റ്ഹീമെർ സെമിത്തേരിയിൽ (12800, Westheimer Rd, Houston , TX 77077) മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്; ടോം വർഗീസ് – 713 899 5070.

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *