ഡാളസ്സ്: ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി വര്‍ഷം തോറും സംഘടിപ്പിക്കുന്ന ആന്വല്‍ മാത്ത് കോപംറ്റീഷന്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച 10 മണി മുതല്‍ ഗാര്‍ലന്റിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍വെച്ച് നടത്തപ്പെട്ടു.

മത്സരാര്‍ത്ഥികള്‍ ലാപ്‌ടോപ്പോ, ടേബ്‌ലറ്റോ കരുതി വേണം മത്സരത്തില്‍ പങ്കെടുക്കേണ്ടതെന്ന് സംഘാടകര്‍ അറിയിച്ചു. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ www.mybook.com ചെക്ക് ചെയ്തു നമ്പര്‍ സെന്‍സ് പ്രോഗ്രാം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ടഅഠ, അഇഠ പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്.

മത്സരത്തെ കുറിച്ചു കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുള്ളവര്‍ simijeju@gmail.com Or info@mybook.com എന്നീ ഇമെയിലുമായി ബന്ധപ്പെടേണ്ടതാണ്.

ഗ്രേഡ് 3 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *