എ​റ​ണാ​കു​ളം ഗോ​ശ്രീ പാ​ല​ത്തി​ൽ വ്യാഴാഴ്ച വൈകുന്നേരം വിള്ളല്‍ കണ്ടെത്തി. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ ഗോ​ശ്രീ ര​ണ്ടാം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *