Category: India / Kerala

പ്രവാസി ചാനല്‍ ഗ്ലോബല്‍ ലോഞ്ച് നാളെ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും

കൊച്ചി/ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലയാളം ടെലിവിഷന്‍ ചാനലായ ‘പ്രവാസി ചാനലിന്റെ ഗ്ലോബല്‍ ലോഞ്ച് വ്യാഴാഴ്ച നടക്കും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ഉച്ചതിരിഞ്ഞ് 3ന്…

തൃപ്തി ദേശായി മടങ്ങുന്നു

ശബരിമല ദര്‍ശനത്തിനായി വീണ്ടും വരുമെന്ന് തൃപ്തി ദേശായി. ദര്‍ശനത്തിന് ശ്രമിച്ചാല്‍ ആക്രമണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് മറ്റു മാര്‍ഗമില്ലാതെ മടങ്ങുന്നു. ദര്‍ശനം ന‌ടത്തി വിജയിച്ച് മടങ്ങാന്‍ തിരിച്ചു…

റാഗിങ്ങിന്‍റെ പേരില്‍ ക്രൂരമര്‍ദ്ദനം

മഞ്ചേരി വള്ളുമ്പ്രത്ത് റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈകാലുകള്‍ തല്ലിയൊടിച്ചു. പല്ലാനൂര്‍ വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയുടെ വലതു കയ്യും ഇടതുകാലുമാണ് ഒടിഞ്ഞത്. സഹപാഠികളായ രണ്ടു പേര്‍ക്കും പരിക്കുണ്ട്. പതിനഞ്ചോളം…

പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ ഡോക്ടറുടെ ഭാഗത്തുനിന്നും…

മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാലുവരെ സംസ്‌കരിക്കരുതെന്ന് കോടതി

അട്ടപ്പാടിയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നവംബർ നാലുവരെ സംസ്‌കരിക്കരുതെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാർത്തിയുടെയും ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ്…

എറണാകുളത്ത് കടല്‍ക്ഷോഭം ശക്തം

എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളില്‍ (ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, എടവനക്കാട്) കനത്ത മഴയും കടല്‍ക്ഷോഭവും. പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചെല്ലാനം കമ്പനിപ്പടിയിലാണ് കടല്‍ക്ഷോഭം ഏറെ…

വ്യാജ ഏറ്റുമുട്ടല്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

വ്യാജ ഏറ്റുമട്ടലില്‍ കാര്‍ത്തിയുടെ മൃതദേഹം തിരിച്ചറിയാനാവില്ലെന്ന് സഹോദരന്‍ മുരുകേശന്‍. ഏറ്റുമുട്ടലല്ല ക്രൂരമായി കൊന്നതാണെന്നും മുരുകേശന്‍ പറഞ്ഞു. ഫോട്ടോ അയച്ചു തരാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മണിവാസകനെ സഹോദരി…

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

അറബിക്കടലിൽ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് കാരണം കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള (സി ബി എസ് ഇ, ഐ…

കരമനയിലെ ദുരൂഹമരണം: മരണകാരണം തലയ്ക്കേറ്റ ക്ഷതം

കരമനയിലെ ജയമാധവന്‍റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് ശാസ്ത്രീയ പരിശോധനാ ഫലം. തലയില്‍ രണ്ട് മുറിവുകള്‍ ഉണ്ടായിരുന്നു. ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന്…

മരടിലെ തീരദേശ മേഖലയില്‍ വന്‍ കയ്യേറ്റം

മരടിലെ തീരദേശമേഖലയില്‍ പകുതിയില്‍ അധികം ഭൂമിയും നികത്തി. പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ നികത്തിയത് 220 ഏക്കര്‍ ഭൂമി. മരടിലെ കണ്ടല്‍ സംരക്ഷണ മേഖലയില്‍ 50 മീറ്ററിനുള്ളില്‍ നികത്തിയത് 40…