ഇടുക്കിയിൽ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ രണ്ടുതവണ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. രാത്രി 10:15 നും 10:25നുമാണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത് എന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം ഭൂചലനത്തിന്‍റെ തീവ്രത പരിശോധിച്ച് വരികയാണെന്ന് കെ.എസ്.ഇ.ബി വിഭാഗം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *