ശബരിമല ദര്‍ശനത്തിനായി വീണ്ടും വരുമെന്ന് തൃപ്തി ദേശായി. ദര്‍ശനത്തിന് ശ്രമിച്ചാല്‍ ആക്രമണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് മറ്റു മാര്‍ഗമില്ലാതെ മടങ്ങുന്നു. ദര്‍ശനം ന‌ടത്തി വിജയിച്ച് മടങ്ങാന്‍ തിരിച്ചു വരുമെന്ന് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *