Month: September 2020

ചരിത്രം കുറിച്ച് ഫൊക്കാനാ ജനറല്‍ കൗണ്‍സില്‍

ന്യൂജേഴ്സി:ഫൊക്കാനയുടെ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം നടന്ന കൗണ്‍സില്‍ ചരിത്ര സംഭവമായി മാറി. ഇത്രയും അച്ചടക്കത്തോടും സമയ നിഷ്ഠയോടും വെര്‍ച്യുല്‍ മീറ്റിംഗ് സംഘടിപ്പിച്ച ഫൊക്കാന പ്രസിഡണ്ടും സെക്രെട്ടറിയും…

ഫൊക്കാനയുടെ പേരിൽ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഔദ്യോഗിക നേതൃത്വം

ന്യൂയോർക്ക് : അമേരിക്കൻ മലയാളികളുടെ അന്തർദേശീയ സംഘടനയായ ഫൊക്കാനയിൽ നിന്ന് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും പേരിൽ പുറത്തായവർ വീണ്ടും ഫൊക്കാന ഭാരവാഹികൾ എന്ന വ്യാജേന…

റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്‌സ് അന്തരിച്ചു

മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്‌ലര്‍ ജോസഫ് ലോറിനെയ്റ്റ്‌സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന്‍ -റ്റാര്‍ എ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…

കെ.എ. ജോസഫ് നിര്യാതനായി

തിരുവനന്തപുരം: അമ്പൂരി തേക്കുപാറ കലയത്താങ്കല്‍ കെ.എ. ജോസഫ് (കുഞ്ഞേപ്പ് – 96) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് തേക്കുപാറയിലുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് പള്ളിയില്‍.…

തോമസ് ജോണ്‍ നിര്യാതനായി

ഡാളസ്: ഇടയാറന്മുള വാളന്‍കാലായില്‍ വീട്ടില്‍ വി.ടി. തോമസ്- മറിയാമ്മ ദമ്പതികളുടെ മകന്‍, തോമസ് ജോണ്‍ (85) ഡാളസില്‍ അന്തരിച്ചു . മകന്റെ വീട്ടില്‍ വിശ്രമ ജീവിതം ചെയ്തു…

ഡാളസില്‍ കൗണ്ടിയില്‍ കോവിഡ് 19 മരണം ആയിരംകവിഞ്ഞു

ഡാളസ്: അമേരിക്കയില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ സംഖ്യ രണ്ടു ലക്ഷം കവിഞ്ഞു. അതേസമയം ഡാളസ് കൗണ്ടിയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലെത്തിയതായി ഡാളസ്…

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ -അമേരിക്കക്കാരുടെ പങ്ക് നിര്‍ണായകം: ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണായക പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്കാരിക…