തിരുവനന്തപുരം: അമ്പൂരി തേക്കുപാറ കലയത്താങ്കല്‍ കെ.എ. ജോസഫ് (കുഞ്ഞേപ്പ് – 96) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് തേക്കുപാറയിലുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ഏലിക്കുട്ടി ജോസഫ് ചിമ്മിനിക്കാട്ട് കുടുംബാംഗം.

മക്കള്‍: കെ.ജെ. അഗസ്റ്റിന്‍ (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അലനല്ലൂര്‍), പരേതയായ ലീലാമ്മ ജോസഫ് (റിട്ട. ഹെഡ്മിസ്ട്രസ്, എക്‌സ് സര്‍വീസ് കോളനി എല്‍പി സ്കൂള്‍, കുളത്തൂപ്പുഴ), ചിന്നമ്മ ജോര്‍ജ് (റിട്ട. മാനേജര്‍ ഐപിജിസിഎല്‍ ന്യൂഡല്‍ഹി), ലിറ്റില്‍ ഫ്‌ളവര്‍ ജോസഫ് (റിട്ട. ടീച്ചര്‍ സെന്‍റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നെടുങ്കുന്നം), ഡോ. സണ്ണി ജോസഫ് (പ്രിന്‍സിപ്പല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജ്, തൃശൂര്‍), ഡോ. സാബു ജോസഫ് (പ്രഫ. ആന്‍ഡ് ഡയറക്ടര്‍ കേരള സര്‍വകലാശാല), സജി ജോസഫ് (ഡയറക്ടര്‍ റിച്ച്മണ്ഡ് ക്യാപിറ്റല്‍, ബംഗളൂരു), ജിജോ കെ.ജോസഫ് (വൈസ് പ്രസിഡന്‍റ് ചെയിന്‍യാഡ്, യുഎസ്എ), നിഷ കെ. ജോസഫ് (സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍, യുഎസ്എ).

മരുമക്കള്‍: നിര്‍മല ജോസഫ് മാടപ്പാട്ട് (റിട്ട. ടീച്ചര്‍), സെബാസ്റ്റ്യന്‍ മുതിരക്കാലായില്‍ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), കെ.ജെ. ജോര്‍ജ് കണയംപ്ലാക്കല്‍ (റിട്ട. മാനേജര്‍ ഡിടിഎല്‍ ന്യൂഡല്‍ഹി), ജോണ്‍ പി.ഡി. പെരുമ്പ്രായില്‍ (റിട്ട. മാനേജര്‍ ഫെഡറല്‍ ബാങ്ക്), ലിസമ്മ ജോസഫ് ചെന്നിക്കര (എല്‍ഐസി കോട്ടയം), സിസിലി ബിനു പാലാക്കുന്നേല്‍ (സ്ട്രക്ചറല്‍ എന്‍ജിനിയര്‍, കെല്‍), നിഷ സജി മാളിയേക്കല്‍ (അധ്യാപിക, ന്യൂഡല്‍ഹി), മഞ്ജു ജിജോ പാലമറ്റം (എന്‍ജിനിയര്‍), റോണി ടി. കാപ്പുഴ (എന്‍ജിനിയര്‍ യുഎസ്എ).മൃതദേഹം നാളെ 12 മുതല്‍ 2.30 വരെകാര്യവട്ടം കലയത്താങ്കല്‍ ഭവനത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *