Month: May 2020

നിര്യാതനായ റവ.എം.ജോണിന്‍റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്

ന്യുയോർക്ക്: മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും മിഷനറിയും, ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ ഇടവാംഗവുമായ കൊട്ടാരക്കര കല്ലുപറമ്പിൽ റവ.എം ജോണിന്റെ (87) സംസ്കാര ശുശ്രുഷയോട് അനുബന്ധിച്ചുള്ള അനുസ്മരണ ശുശ്രുഷയും,…

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും രോഗബാധയില്ല

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും രോഗബാധയില്ല. ഒരു റിസല്‍ട്ട് പോലും കൊവിഡ് പോസിറ്റീവായിട്ടില്ല. കൂടാതെ ഏഴുപേര്‍ രോഗമുക്തി നേടുകയും ചെയ്തു. കോട്ടയം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളും…

കൊറോണ വൈറസ് ജൂണില്‍ ഓരോ ദിവസവും 3000 പേര്‍ മരിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: പതിനായിരങ്ങളുടെ ജീവന്‍ ഇതിനകം തന്നെ അപഹരിച്ച കോവിഡ് രോഗം ജൂണ്‍ ആരംഭം മുതല്‍ ദിവസത്തില്‍ 3000 പേരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റും…

കോവിഡിന്റെ പ്രഭവ കേന്ദ്രം വുഹാന്‍ ലാബാണെന്നതിനു തെളിവില്ലെന്ന് ‌ ലോകാരോഗ്യ സംഘടന

ന്യൂയോർക് : കോവിഡിന്റെ പ്രഭവ കേന്ദ്രം വുഹാന്‍ ലാബാണെന്നതിനു തെളിവില്ലെന്ന് ‌ ലോകാരോഗ്യ സംഘടന. ഇതു സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വാക് പോര് മുറുകുകയാണ്.അതിനിടെ,…

ഡോ. ശശി തരൂർ എം പി പ്രവാസികളുമായി സംവദിക്കുന്നു!

ന്യൂ യോർക്ക് : പ്രമുഖ കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പി യുമായ ഡോ ശശി തരൂർ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുമായി സംവദിക്കുന്നു. മേയ്‌ 9 ന് ഇന്ത്യൻ…

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ് ഇല്ല. 61 പേരുടെ ഫലം നെഗറ്റീവ്. 34 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ…

പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതൽ

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ തീരുമാനമായി. കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.…

ഡോ. ലില്ലി തോമസ് നിര്യാതയായി

തിരുവനന്തപുരം: ബാപ്പുജി നഗര്‍ പൊങ്ങുംമൂട് കിടങ്ങില്‍ ഡോ. റോയി വര്‍ഗീസിന്റെ (റിട്ട. പ്രഫസര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം) ഭാര്യ ഡോ. ലില്ലി തോമസ് (79, റിട്ട. പ്രഫസര്‍…

അവശ്യ ജീവനക്കാര്‍ക്ക് സൗജന്യ കോളജ് വിദ്യാഭ്യാസവുമായി മിഷിഗണ്‍ ഗവര്‍ണര്‍

ഡിട്രോയിറ്റ്: മിഷിഗണിലെ അവശ്യ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യ കോളജ് വിദ്യാഭ്യാസം ലഭ്യമാക്കുന്ന പദ്ധതിയുമായി മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മര്‍ “ജിഐ’ ബില്‍ നടപ്പാക്കുന്നു. ഈ പദ്ധതിയിലൂടെ മിഷിഗണിലെ…

ഡിട്രോയിറ്റ് കേരള ക്ലബ് മാസ്കുകള്‍ വിതരണം ചെയ്തു

ഡിട്രോയിറ്റ്: കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ മിഷിഗണിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ഫേസ് ഷീല്‍ഡുകളും, എന്‍-95 മാസ്കുകളും വിതരണം ചെയ്തു. ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, മറ്റ് ആരോഗ്യസംരക്ഷണ കേന്ദ്രങ്ങള്‍…