തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ് ഇല്ല. 61 പേരുടെ ഫലം നെഗറ്റീവ്. 34 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *