തിരുവനന്തപുരം: ബാപ്പുജി നഗര്‍ പൊങ്ങുംമൂട് കിടങ്ങില്‍ ഡോ. റോയി വര്‍ഗീസിന്റെ (റിട്ട. പ്രഫസര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം) ഭാര്യ ഡോ. ലില്ലി തോമസ് (79, റിട്ട. പ്രഫസര്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം) അമേരിക്കയില്‍ നിര്യാതയായി. സംസ്കാരം ബുധനാഴ്ച അമേരിക്കയില്‍.

പരേത ഓമല്ലൂര്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗം. മക്കള്‍: ഡോ. ലിസ, ഡോ. നിഷ, ഡോ. ലിന്‍ഡ, ആശ (എന്‍ജിനീയര്‍ യുഎസ്എ). മരുമക്കള്‍: ഡോ. ഐസക്, അരുള്‍ (എന്‍ജിനീയര്‍), വിനോദ് (എന്‍ജിനീയര്‍ എല്ലാവരും യുഎസ്എ).

By admin

Leave a Reply

Your email address will not be published. Required fields are marked *