Month: March 2020

സൗഹൃദസംഗമമൊരുക്കി കേരള സമാജം പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു

സൗത്ത് ഫ്‌ളോറിഡ: സാമൂഹികസാംസ്കാരിക സേവനപാതയില്‍ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനം വൈവിധ്യമാര്‍ന്ന…

ഡാളസ് കേരള അസോസിയേഷൻറെ “കാതോട് കാതോരം” – മാര്‍ച്ച് 7-ന്

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും സിനിമാ നാടക ലളിതഗാനങ്ങള്‍ പാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അസ്സോസിയേഷന്‍…

ട്രംപിന്റെ നേട്ടങ്ങളിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് , അമേരിക്കയും താലിബാനും സമാധാന ഉടമ്പടിയിൽ ഒപ്പു വെച്ചു

വാഷിങ്ങ്ടൺ : ട്രംപിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു സുപ്രധാന അദ്ധ്യായം കൂടി എഴുതിച്ചേർത്തു അമേരിക്കയും അഫ്ഘാനിസ്താനിലെ താലിബാന്‍ സൈന്യവും സമാധാന ഉടമ്പടിയിൽ ഒപ്പു വെച്ചു. ഇതോടെ പതിനെട്ടു…

കൊറോണ വൈറസ് ഫെയ്‌സ് മാസ്ക്കിന്റെ ക്ഷാമം അമേരിക്കയിലും വ്യാപകം

ഒക്കലഹോമ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനു സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഫെയ്‌സ് മാസ്ക്കിന്റെ ക്ഷാമം അമേരിക്കയിലും അനുഭവപ്പെടുന്നു. മെഡിക്കല്‍ ഷോപ്പുകളില്‍ ഇതിന്റെ ലഭ്യത വളരെ കുറഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ…

കൊറോണ വൈറസ് കുരുക്കിലായത് കൊറോണ വൈനെന്ന് സര്‍വ്വേ

വാഷിങ്ടന്‍: രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന കൊറോണ വൈറസിനെകുറിച്ചുള്ള പരിഭ്രാന്തി കുരുക്കിലാക്കിയിരിക്കുന്നത് കൊറോണ ബ്രാന്റ് വൈനിനെയാണെന്നു സര്‍വ്വേ ഫലങ്ങള്‍. അമേരിക്കയിലെ പബ്ലിക് സര്‍വീസ് റിലേഷന്‍സ് ഏജന്‍സിയുടെ സര്‍വ്വേയിലാണ് കൊറോണ…

നന്ദി ചൊല്ലി തീര്‍ക്കുവാനീ…. ശ്വാസകോശദാതാവിന്റെ മാതാവിനോടു സെര്‍ജന്റ് കെല്ലി

ന്യൂജേഴ്‌സി: ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ സെര്‍ജന്റാണ് കെല്ലി ഹോര്‍ഷം. മരണത്തിലേക്കു നീങ്ങിയ തന്റെ ജീവിതത്തെ തിരികെ കൊണ്ടുവരുന്നതിന് സ്വന്തം മകന്റെ ശ്വാസകോശം ദാനം ചെയ്ത മാതാവ് മെഡലിന്‍…

‘ഞാനുണ്ട് നിങ്ങളുടെ കൂടെ’ പദ്ധതിയുമായി ഐക്യരാഷ്ട്രസഭ; പിന്നില്‍ മലയാളി ക്രിസ്‌റ്റോ തോമസ്

യുണൈറ്റഡ് നേഷന്‍സ്, ന്യൂയോര്‍ക്ക്: ലോകത്തെ യുവജനങ്ങളില്‍ പത്തുശതമാനം മാനസിക പ്രശ്‌നം (ഡിപ്രഷന്‍) നേരിടുന്നു. നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നു. യുവാക്കളിലെ മരണകാരണങ്ങളില്‍ മൂന്നാമത്തെതാണ് ആത്മഹത്യ. എന്നിട്ടും ഇക്കാര്യം…

മിഷന്‍സ് ഇന്ത്യ പതിനാറാമതു വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

ഡാലസ്: മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ പതിനാറാമതു വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 1 മുതല്‍ 3 വരെ വൈകിട്ട് 6.30 മുതല്‍…

ഫ്‌ളോറിഡായില്‍ കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ട്രങ്കില്‍

ടൈറ്റസ് വില്ല (ഫ്‌ളോറിഡ): ടൈറ്റസ് വില്ല ഹോം ടൗണില്‍ നിന്നും അപ്രത്യക്ഷമായ അന്ന പ്രിമേറിയുടെ (36) മൃതദേഹം ടെന്നിസ്സി ലബനനിലെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ട്രങ്കില്‍ നിന്നും…

ലക്ഷ്മി ശ്രീധരന്‍ സാള്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

ക്യാപിറ്റോള്‍ ഹില്‍(വാഷിംഗ്ടണ്‍): സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ്ങ് റ്റുഗെതര്‍ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ലക്ഷ്മി ശ്രീധരനെ നിയമിച്ചതായി ഓര്‍ഗനൈസേഷന്റെ പത്രകുറിപ്പില്‍ പറയുന്നു. സമൂഹത്തില്‍ തുല്യ നീതിക്കുവേണ്ടി പോരാടുന്ന…