Month: March 2020

കോൺഗ്രസ് പ്രവർത്തക യോഗം ഹൂസ്റ്റണിൽ – മാർച്ച്‌ 8 ന്

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനുഭാവികളായ ഹൂസ്റ്റണിലെ കോൺഗ്രസ് പ്രവർത്തകരുടെ ഒരു പ്രത്യേക സമ്മേളനം മാർച്ച് 8 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്‌ഫോർഡിലുള്ള ദേശി…

എബ്രഹാം തെക്കേമുറിയുടെ “പറുദീസയിലെ യാത്രക്കാർ “രജതജൂബിലി ആഘോഷിക്കുന്നു

ഡാളസ് :അമേരിക്കൻ മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ പ്രശസ്ത സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ അമേരിക്കൻ ജീവിതത്തിന്റ നാല്പതു വർഷങ്ങൾ . അദ്ദേഹത്തിറെ ആദ്യനോവൽ “പറുദീസയിലെ യാത്രക്കാർ “രജതജൂബിലി ആഘോഷിക്കുന്നു…

ടെന്നസി ചുഴലിക്കൊടുങ്കാറ്റ്; മരണസംഖ്യ ഇരുപത്തിയഞ്ചായി ,ദുരന്ത മേഖലകളിൽ കർഫ്യൂ

ടെന്നിസി- മാർച്ച് 3 നു ചൊവാഴ്ച രാവിലെ ടെന്നിസിയിൽ അപ്രതീക്ഷിതമായി വീശിയടിച്ച ശക്തമായ ചുഴലി കാറ്റിൽ 25 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ,നാല്പതോളം കെട്ടിടങ്ങൾ…

പതിനൊന്നുകാരന്റെ തിരോധാനം വളര്‍ത്തമ്മക്കെതിരെ കൊലകുറ്റത്തിന് കേസ്സെടുത്തു

എല്‍പാസൊ(കൊളറാഡൊ): കൊളറാഡൊ സ്പ്രിംഗില്‍ നിന്നും കാണാതായ പതിനൊന്നുകാരന്റെ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വളര്‍ത്തമ്മയെ സൗത്ത് കരോളിനായില്‍ നിന്നും മാര്‍ച്ച് 2 തിങ്കളാഴ്ച പിടികൂടി കൊലകുറ്റത്തിന് കേസ്സെടുത്തു. ജനുവരി…

ഏലിയാമ്മ മാത്യു നിര്യാതയായി

ഹൂസ്റ്റണ്‍: റാന്നി കരിയാംപ്ലാവ് ചക്കുളത്തുമണ്ണില്‍ പരേതനായ സി.ജി.മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു(ഏലിക്കുട്ടി) 84 നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ മാര്‍ച്ച് 6 വെള്ളിയാഴ്ച രാവിലെ 9.30 ന് വീട്ടില്‍…

ഡല്‍ഹി കലാപം മുസ്ലീം സമുദായത്തെ ലക്ഷ്യംവെച്ചായിരുന്നുവെന്ന് ബെര്‍ണി സാന്റേഴ്‌സ്

വാഷിംഗ്ടണ്‍: ഡല്‍ഹിയില്‍ ഈയ്യിടെ ഉണ്ടായ കലാപം മുസ്ലീം വിഭാഗങ്ങളെ മാത്രം ലക്ഷ്യം വെച്ചായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുന്‍നിര ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വെര്‍മോണ്ട് സെനറ്ററുമായ ബെര്‍ണി…

കൂടുതല്‍ ഐക്യത്തോടെ ഐ.എന്‍.ഒ.സി

ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി കേരളയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതോടൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന പ്രസ്ഥാനം എ.ഐ.സി.സിയുടെ അംഗീകാരത്തോടെ പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ചതാണ്. 2017-ല്‍ രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍…

യുഎസ് സംസ്ഥാനമായ ടെന്നസിയില്‍ ചുഴലിക്കാറ്റ്; 22 പേര്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

വാഷിംഗ്ടണ്‍: ചൊവ്വാഴ്ച പുലര്‍ച്ചെ യു എസ് സംസ്ഥാനമായ ടെന്നസിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 22 പേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നു. അര്‍ദ്ധരാത്രിക്ക് ശേഷം വീശിയടിച്ച…

അമേരിക്കയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവർ 80, രണ്ടു മരണം

വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് ബാധിച്ചു അമേരിക്കയിൽ രണ്ടു പേർ മരിച്ചതായി മാർച്ച് 1 ഞായറാഴ്ച വൈകീട്ടു ഔദ്യോഗികമായി സ്ഥിരീകരിച്ചു . രണ്ടു മരണവും വാഷിംഗ്‌ടൺ സംസ്ഥാനത്തിലാണ്.. അമേരിക്കയിൽ…

പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോമലബാര്‍ പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍

പാറ്റേഴ്‌സണ്‍ (ന്യൂജേഴ്‌സി): ഇടവക മധ്യസ്ഥനായ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോമലബാര്‍ കത്തോലിക്കാദേവാലയത്തില്‍ ഏപ്രില്‍ 17 മുതല്‍ 27 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു.…