സൗത്ത് കരോലിന ഡെമോക്രാറ്റിക് പ്രൈമറിയിൽ ജൊ ബൈഡനു അട്ടിമറി വിജയം
സൗത്ത് കരോലിന : പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന സൗത്ത്കരോലിന ഡെമോക്രാറ്റിക് പ്രൈമറിയില്‍ ബെർണി സാണ്ടേഴ്സിനെതിരെ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അട്ടിമറിവിജയം…