Month: September 2019

ബാല വിവാഹത്തിനെതിരെ പോരാടിയ പായല്‍ ജാന്‍ഗിഡിന് ‘ചെയ്ഞ്ച് മേക്കര്‍’ അവാര്‍ഡ്

ന്യൂയോര്‍ക്ക്: ശൈശവ വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനില്‍ നിന്നുള്ള പതിനേഴ് വയസ്സുക്കാരി പായല്‍ ജാന്‍ഗിഡിന് ഗേയ്റ്റ്‌സ് ഫൗണ്ടേഷന്റെ ‘ചെയ്ഞ്ച് മേക്കര്‍’ അവാര്‍ഡ് സമ്മാനിച്ചു. ന്യൂയോര്‍ക്കില്‍ നടന്നുവരുന്ന യുനൈറ്റഡ് നാഷന്‍സ്…

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് മാര്‍ത്തോമാ ഫെസ്റ്റ് 2019- ഒക്ടോബര്‍ 5ന്

ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാളസ്സ്): മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള ‘മാര്‍ത്തോമാ ഫെസ്റ്റ് 2019’ ഈ വര്‍ഷം ഒക്ടോബര്‍…

കലയുടെ പൊന്നോണത്തിന് കാഞ്ചനശോഭ

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ ആദ്യകാല സാംസ്കാരിക മുന്നേറ്റങ്ങളിലൊന്നായ കല മലയാളി അസോസിയേഷന്റെ നാല്‍പ്പത്തിരണ്ടാമത് ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബര്‍ 21-നു ശനിയാഴ്ച നടത്തപ്പെട്ട ഓണാഘോഷത്തില്‍ ഫോമ…

മരട് ഫ്ളാറ്റിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

മരടിലെ നാല് ഫ്ളാറ്റുകളിലെയും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. ജലവിതരണം നിര്‍ത്തിയത് അറിയിച്ചുള്ള നോട്ടീസ് ഉടന്‍ പതിക്കും. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയാണ്. ഒക്ടോബര്‍ 11ന് ഫ്ളാറ്റുകള്‍ പൊളിച്ചു…

സ്ഥാനാര്‍ത്ഥികള്‍ മാറിയേക്കും

വട്ടിയൂര്‍ കാവിലും കോന്നിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാറിയേക്കും. വട്ടിയൂര്‍ കാവില്‍ പീതാംബരകുറിപ്പിന് പകരം സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നു. മുന്‍ ഡിസിസി പ്രസിഡന്‍റ് മോഹന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഗണനയിലുണ്ട്. കോന്നിയില്‍ പി.…

‘നന്മ’ യുടെ നോര്‍ത്ത് ഈസ്റ്റ് പിക്‌നിക് അവിസ്മരണീയമായി

ക്രോംവെല്ലി (കണക്ട്ടിക്കറ്റ്): നോര്‍ത്ത് അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനയുടെ കൂട്ടായ്മയായ ‘നന്മ’ (ചഅചങങഅ)യുടെ നോര്‍ത്ത് ഈസ്റ്റ് പിക്‌നിക് വര്‍ണ്ണാഭവും അവിസ്മരണീയവുമായി . ബോസ്റ്റണ്‍ മുതല്‍ വാഷിങ്ങ്ടണ്‍ ഡി.സി…

വട്ടിയൂര്‍ കാവില്‍ വി.കെ. പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. പ്രശാന്തിന്‍റെ പേര് നിര്‍ദ്ദേശിച്ചത് സിപിഎം സംസ്ഥാന നേതൃത്വം. നിര്‍ദ്ദേശം എ. വിജയരാഘവന്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.

അടൂര്‍ പ്രകാശിനെതിരെ വെള്ളാപ്പള്ളി

കോന്നി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടൂര്‍ പ്രകാശിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി. മതാധിപതയം വളര്‍ത്തുന്ന അടൂര്‍ പ്രകാശിന്‍റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി. അധസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമെന്ന് വെള്ളാപ്പള്ളി.

ഉദ്യോഗസ്ഥന്‍ ചുമതലയേറ്റു

മരട് ഫ്ളാറ്റ് പൊളിക്കലിന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ചുമതലയേറ്റു. ഫോര്‍ട്ട് കൊച്ചി സബ്കളക്ടറായ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. മരട് നഗരസഭ സെക്രട്ടറിയായാണ് ചുമതലയേറ്റത്. സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സ്നേഹില്‍…

അഖില മലങ്കര പ്രാര്‍ത്ഥനായോഗം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചേപ്പാട്: ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ചു നടത്തപ്പെടുന്ന അഖില മലങ്കര പ്രാര്‍ത്ഥനായോഗം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ്…