വട്ടിയൂര്‍ കാവിലും കോന്നിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാറിയേക്കും. വട്ടിയൂര്‍ കാവില്‍ പീതാംബരകുറിപ്പിന് പകരം സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നു. മുന്‍ ഡിസിസി പ്രസിഡന്‍റ് മോഹന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഗണനയിലുണ്ട്. കോന്നിയില്‍ പി. മോഹന്‍രാജിനെയും പരിഗണിക്കുന്നു. അടൂര്‍ പ്രകാശുമായി നേതാക്കള്‍ ഇന്ദിരാഭവനില്‍ ചര്‍ച്ച നടത്തുന്നു. നേരത്തെ കെ. മുരളീധരനുമായും നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *