മരട് ഫ്ളാറ്റ് പൊളിക്കലിന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ചുമതലയേറ്റു. ഫോര്‍ട്ട് കൊച്ചി സബ്കളക്ടറായ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. മരട് നഗരസഭ സെക്രട്ടറിയായാണ് ചുമതലയേറ്റത്. സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സ്നേഹില്‍ കുമാര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *