മരടിലെ നാല് ഫ്ളാറ്റുകളിലെയും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. ജലവിതരണം നിര്‍ത്തിയത് അറിയിച്ചുള്ള നോട്ടീസ് ഉടന്‍ പതിക്കും. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയാണ്.

ഒക്ടോബര്‍ 11ന് ഫ്ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. ഞായറാഴ്ച മുതല്‍ ഫ്ളാറ്റുകള്‍ ഒഴിപ്പിക്കല്‍ തുടങ്ങും. ഒക്ടോബര്‍ 3ന് പൂര്‍ണമായും ഒഴിപ്പിക്കും. പൊളിക്കലിനായി തയ്യാറാക്കിയത് 138 ദിവസത്തെ ആക്ഷന്‍ പ്ലാന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *