ചേപ്പാട്: ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ചു നടത്തപ്പെടുന്ന അഖില മലങ്കര പ്രാര്‍ത്ഥനായോഗം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ഫാ. കോശി മാത്യു, ഡോ. ഐസക് തോമസ്, ഉമ്മന്‍ പി. വര്‍ഗീസ്, പ്രൊഫ.ഡോ. ജേക്കബ് ജോര്‍ജ്, ഫാ. എബി ഫിലിപ്പ്, ഫാ. ബിജു മാത്യു പ്രക്കാനം, ഫാ. ജോണ്‍ വര്‍ഗീസ് കൂടാരത്തില്‍, അഡ്വ. ബിജു കെ. വര്‍ഗീസ്, സനാജി ജോര്‍ജ് ചേപ്പാട്, വി. ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

ബാബൂസ് പനച്ചമൂട് (ഫോട്ടോഗ്രാഫര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *