സ്റ്റീഫന്‍ ദേവസി ടീമിന്റെ ഗാന സന്ധ്യയുടെ ടിക്കറ്റ് കിക്കോഫ്-മണിലാല്‍ മത്തായി മെഗാ സ്പോണ്സര്
ഫിലഡല്‍ഫിയാ-കൈവിരലിന്റെ മാന്ത്രിക സ്പര്‍ശം കൊണ്ട് കാണികളെ ആസ്വാദനത്തിന്റെ ഉന്മാദ തലത്തിലെത്തിക്കുന്ന സ്റ്റീഫന്‍ ദേവസി നേതൃത്വം നല്കുന്ന ഗാനസന്ധ്യ ഒക്ടോബര്‍ 27-ാം തീയതി ഞായറാഴ്ച വൈകീട്ട് 6.00 PM…