ലക്ഷ്മി ശ്രീധരന്‍ സാള്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ക്യാപിറ്റോള്‍ ഹില്‍(വാഷിംഗ്ടണ്‍): സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ്ങ് റ്റുഗെതര്‍ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ലക്ഷ്മി ശ്രീധരനെ നിയമിച്ചതായി ഓര്‍ഗനൈസേഷന്റെ പത്രകുറിപ്പില്‍ പറയുന്നു. സമൂഹത്തില്‍ തുല്യ നീതിക്കുവേണ്ടി പോരാടുന്ന…
