Category: India / Kerala

മുത്തൂറ്റ് സമരം ഒത്തു തീര്‍പ്പായി

മുത്തൂറ്റ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. ഒത്തുതീര്‍പ്പ് ഹൈക്കോടതി നിരീക്ഷകന്‍റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു. പിരിച്ചു വിട്ട നാല് തൊഴിലാളികളെ തിരിച്ചെടുക്കും. കൂടാതെ 41 പേരുടെ സസ്പെന്‍ഷന്‍…

കൂടത്തായി കൊലപാതകത്തിന് നാല് കാരണം

കൂടത്തായി കൊലപാതകത്തിന് നാല് കാരണമെന്ന് പോലീസ്. ജോളിയുടെ അവിഹിതബന്ധത്തില്‍ റോയിക്കുള്ള എതിര്‍പ്പും, റോയി തോമസിന്‍റെ സ്ഥിരമായ മദ്യപാനവും, റോയി തോമസിന് സ്ഥിര വരുമാനം ഇല്ലാത്തതും, ജോളിയുടെ അന്ഥവിശ്വാസത്തില്‍…

സത്യം പുറത്തുവന്നതില്‍ സന്തോഷം

സത്യം പുറത്തു വന്നതില്‍ സന്തോഷമെന്ന് റോയിയുടെ സഹോദരി റെഞ്ചി. “വില്‍പത്രം വ്യാജമാണെന്ന് അറിയാമായിരുന്നു. സ്വത്ത് തര്‍ക്കത്തിനായാണ് കേസ് നല്‍കിയതെന്ന് ആരോപണം തെറ്റാണ്. ജോളി മാത്രമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന്…

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികള്‍ റിമാന്‍ഡില്‍

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികള്‍ റിമാന്‍ഡില്‍. മൂന്ന് പ്രതികളെയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. പോലീസിന്‍റെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. കൂടുതല്‍ അറസ്റ്റിനുള്ള സാധ്യത…

ഫ്ളാറ്റുടമകള്‍ നിരാഹാരത്തിലേക്ക്

മരടിലെ ഫ്ളാറ്റുടമകള്‍ നിരാഹാര സമരത്തിലേക്ക്. വൈദ്യുതിയും വെള്ളവും പുനസ്ഥാപിച്ചിലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ഫ്ളാറ്റുടമകള്‍ പറഞ്ഞു. ഫ്ളാറ്റുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാന്‍ വൈദ്യുതി ആവശ്യമാണ്. ഫ്ളാറ്റുകള്‍ ഒഴിയുന്നതിനായി…

സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കും

കോന്നിയിലെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുമെന്ന് റോബിന്‍ പീറ്റര്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനില്ലെന്നും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ ചെന്നിത്തലയെ അറിയിക്കുമെന്നും, ചര്‍ച്ചയില്‍ ചില ഉറപ്പുകള്‍ ലഭിച്ചു. ഇത് അടൂര്‍ പ്രകാശിനെ…

നടപടിയുമായി ജില്ലാ ഭരണകൂടം

മരട് ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം. വെള്ളവും വൈദ്യുതിയും താല്‍ക്കാലികമായി പുനസ്ഥാപിക്കും. താല്‍ക്കാലിക പുനരധിവാസത്തിന് 500 ഫ്ളാറ്റുകള്‍ കണ്ടെത്തിയെന്നും ജില്ലാ ഭരണകൂടം.

മരട് ഫ്ളാറ്റിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

മരടിലെ നാല് ഫ്ളാറ്റുകളിലെയും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. ജലവിതരണം നിര്‍ത്തിയത് അറിയിച്ചുള്ള നോട്ടീസ് ഉടന്‍ പതിക്കും. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയാണ്. ഒക്ടോബര്‍ 11ന് ഫ്ളാറ്റുകള്‍ പൊളിച്ചു…

സ്ഥാനാര്‍ത്ഥികള്‍ മാറിയേക്കും

വട്ടിയൂര്‍ കാവിലും കോന്നിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാറിയേക്കും. വട്ടിയൂര്‍ കാവില്‍ പീതാംബരകുറിപ്പിന് പകരം സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നു. മുന്‍ ഡിസിസി പ്രസിഡന്‍റ് മോഹന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഗണനയിലുണ്ട്. കോന്നിയില്‍ പി.…

വട്ടിയൂര്‍ കാവില്‍ വി.കെ. പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. പ്രശാന്തിന്‍റെ പേര് നിര്‍ദ്ദേശിച്ചത് സിപിഎം സംസ്ഥാന നേതൃത്വം. നിര്‍ദ്ദേശം എ. വിജയരാഘവന്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.