മരടിലെ തീരദേശമേഖലയില്‍ പകുതിയില്‍ അധികം ഭൂമിയും നികത്തി. പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ നികത്തിയത് 220 ഏക്കര്‍ ഭൂമി.
മരടിലെ കണ്ടല്‍ സംരക്ഷണ മേഖലയില്‍ 50 മീറ്ററിനുള്ളില്‍ നികത്തിയത് 40 ഏക്കര്‍ഭൂമി. കണ്ടല്‍ക്കാടുകളും കായയിലെ അപൂര്‍വയിനം ജീവജാലങ്ങളും നശിച്ചു. മരടിലെ തീരസംരക്ഷണ മേഖലയില്‍ ഉള്ളത് 425 ഏക്കര്‍ ഭൂമി.

By admin

Leave a Reply

Your email address will not be published. Required fields are marked *