കൂടത്തായി കൊലപാതകത്തിന് നാല് കാരണമെന്ന് പോലീസ്. ജോളിയുടെ അവിഹിതബന്ധത്തില്‍ റോയിക്കുള്ള എതിര്‍പ്പും, റോയി തോമസിന്‍റെ സ്ഥിരമായ മദ്യപാനവും, റോയി തോമസിന് സ്ഥിര വരുമാനം ഇല്ലാത്തതും, ജോളിയുടെ അന്ഥവിശ്വാസത്തില്‍ റോയിക്കുണ്ടായിരുന്ന എതിര്‍പ്പുമാണ് കൊലപാതകത്തിനുള്ള കാരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *