കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികള്‍ റിമാന്‍ഡില്‍. മൂന്ന് പ്രതികളെയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. പോലീസിന്‍റെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.

കൂടുതല്‍ അറസ്റ്റിനുള്ള സാധ്യത തള്ളാതെ അന്വേഷണ സംഘം. കൊലപാതകങ്ങള്‍ക്ക് മറ്റു ചിലരുടെ സഹായം കിട്ടിയതായി ജോളിയു‌ടെ മൊഴി. ജോളിയോട് ഫോണില്‍ സംസാരിച്ചവരടക്കമുള്ള പത്തിലധികം പേര്‍ നിരീക്ഷണത്തില്‍.

കൊലപാതക പരമ്പര നടന്ന വീട് പോലീസ് സീല്‍ ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *