അറബിക്കടലിൽ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് കാരണം കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള (സി ബി എസ് ഇ, ഐ സി എസ് സ്കൂളുകൾ, അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *