മരടിലെ ഫ്ളാറ്റുടമകള്‍ നിരാഹാര സമരത്തിലേക്ക്. വൈദ്യുതിയും വെള്ളവും പുനസ്ഥാപിച്ചിലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ഫ്ളാറ്റുടമകള്‍ പറഞ്ഞു. ഫ്ളാറ്റുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാന്‍ വൈദ്യുതി ആവശ്യമാണ്. ഫ്ളാറ്റുകള്‍ ഒഴിയുന്നതിനായി കൂടുതല്‍ സമയം വേണമെന്നും ഉടമകള്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *