Category: Featured

കൊറോണ സമയത്തും മുടങ്ങാതെ ജോസഫ് ചാണ്ടിയുടെ സ്കോളർഷിപ് വിതരണം

ഡാളസ് : അമേരിക്കൻ മലയാളിയും ജീവകാരുണ്യപ്രവർത്തകനുമായ ശ്രീ ജോസഫ് ചാണ്ടിക്ക് കൊറോണക്കാലമായതിൽ കേര ളത്തിലേക്ക് വരാൻകഴിയാത്ത സാഹചര്യത്തിൽ ഇന്ത്യൻ ജീവകാരുണ്യട്രസ്റ്റിന്റെ ഈ വർഷത്തെ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം…

ഏലിയാമ്മ ഉമ്മന്‍ നിര്യാതയായി

പന്തളം: തുമ്പമണ്‍ താഴം പേഴുംകാട്ടില്‍ ശാലേം ഭവനത്തില്‍ പരേതനായ പി.എം. ഉമ്മന്‍റെ ഭാര്യ ഏലിയാമ്മ ഉമ്മന്‍ നിര്യാതയായി. ശവസംസ്കാരം മാര്‍ച്ച് 24ന് തുമ്പമണ്‍ ബെഥേല്‍ മാര്‍ത്തോമ ഇടവകയില്‍…

നോമ്പ് അര്‍ത്ഥതലത്തിലെത്തുന്നത് സഹോദരന്റെ വേദനയില്‍ പങ്കുകാരനാകുമ്പോള്‍: റവ.ഷൈജു ജോണ്‍

ഡാളസ് : സമസൃഷ്ടങ്ങള്‍ അനുഭവിക്കുന്ന വേദനയില്‍ പങ്കുകാരനാകുമ്പോള്‍ മാത്രമാണഅ ഇന്ന് നാം ആചരിക്കുന്ന നോമ്പ് അര്‍ത്ഥതലത്തിലെത്തുകയെന്ന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മുന്‍ വികാരിയും, ബാംഗ്ലൂര്‍…

ന്യുയോർക്ക് ഗവർണർക്കെതിരെ ലൈംഗീകാരോപണം; പ്രതികരിക്കാതെ കമല ഹാരിസ്

വാഷിങ്ടൻ ∙ ന്യുയോർക്ക് ഗവർണർ ആൻഡ്രു കുമൊക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെ സ്വന്തം പാർട്ടി നേതാക്കൾ തന്നെ അപലപിക്കുകയും, ഗവർണറുടെ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടും സംഭവത്തിൽ പ്രതികരിക്കാതെ വൈസ്…

ഡബ് ഹാലന്‍ഡ് ചരിത്രത്തിലെ ആദ്യ നാറ്റീവ് അമേരിക്കന്‍ കാബിനറ്റ് അംഗം

വാഷിംഗ്ടണ്‍: ബൈഡന്‍- ഹാരിസ് ടീം ഇന്റീരിയല്‍ സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത ന്യുമെക്‌സിക്കോയില്‍ നിന്നുള്ള ഡമോക്രാറ്റിക് യുഎസ് കോണ്‍ഗ്രസ് അംഗം ഡബ് ഹാലന്‍ഡിന്റെ നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു.…

ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കുടുംബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

മിനിയാപോളിസ്: വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍റെ കാല്‍മുട്ട് കഴുത്തില്‍ എട്ടു മിനിട്ടോളം അമര്‍ത്തിപിടിച്ചതിനെ തുടര്‍ന്നു മരണമടഞ്ഞ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കുടുബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി…

വിവാഹ തട്ടിപ്പു വീരനായ അമേരിക്കന്‍ മലയാളി

വിവാഹ തട്ടിപ്പു വീരന്മാരുടെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നാടുനീളെ നടന്ന് വിവാഹം കഴിക്കുന്നവരും, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിക്കുന്നവരും, വിവാഹം കഴിച്ചതിനുശേഷം സ്ത്രീധനമായി…

കനത്ത മഞ്ഞുവീഴ്ച: ഡെന്‍വര്‍ വിമാനത്താവളത്തില്‍ രണ്ടായിരം സര്‍വീസുകള്‍ റദ്ദാക്കി

ഡെന്‍വര്‍: ഡെന്‍വര്‍ സിറ്റിയില്‍ രണ്ട് അടിവരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡെന്‍വര്‍ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടതും, ഇറങ്ങേണ്ടതുമായ രണ്ടായിരം സര്‍വീസുകള്‍ റദ്ദുചെയ്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച മഞ്ഞുവീഴ്ചയില്‍…

പന്ത്രണ്ടു വയസുകാരി ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി അരിസോണ യൂണിവേഴ്‌സിറ്റിയിലേക്ക്

അരിസോണ: അലീന വിക്കറിന് വയസ് 12, ഹോം സ്‌കൂളിലൂടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ഒരുങ്ങുന്നു. ആസ്‌ട്രോണമിക്കല്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ആന്‍ഡ്…

മാര്‍ച്ച് 14 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 14 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2020 നവംബര്‍1 യായിരുന്നു സമയം ഒരു…