പന്തളം: തുമ്പമണ്‍ താഴം പേഴുംകാട്ടില്‍ ശാലേം ഭവനത്തില്‍ പരേതനായ പി.എം. ഉമ്മന്‍റെ ഭാര്യ ഏലിയാമ്മ ഉമ്മന്‍ നിര്യാതയായി. ശവസംസ്കാരം മാര്‍ച്ച് 24ന് തുമ്പമണ്‍ ബെഥേല്‍ മാര്‍ത്തോമ ഇടവകയില്‍ നടത്തപ്പെട്ടു.

മക്കള്‍: സുജ (എലിസബത്ത് ജോര്‍ജ്) ന്യൂജേഴ്സി, പരേതനായ സാബു (അലക്സാണ്ടര്‍ ഉമ്മന്‍) ഹ്യൂസ്റ്റണ്‍.

മരുമക്കള്‍: റെജി ജോര്‍ജ്, സുജ (റേച്ചല്‍ ഉമ്മന്‍).

പരേത കറ്റാനം കണ്ടത്തില്‍ പീടികയില്‍ കുടുംബാംഗമാണ്. കറ്റാനം മാര്‍ത്തോമാ യു.പി. സ്ക്കൂളില്‍ 33 വര്‍ഷം അദ്ധ്യാപികയായി സേവനം അനുഷ്‌ടിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *